Monday, March 26, 2007

ഇനി എന്തറിയണം, ചോദിച്ചോളൂ
ഞങ്ങളുടെ കൂത്തുപാട്ടുകള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ടു കേട്ടോ
ഓ,ഈ കോഴിമല എവിടാണെന്നു പറഞ്ഞില്ലല്ലോ അല്ലേ... ഇടുക്കി ജില്ലയിലാണു ഞങ്ങളുടെ രാജ്യം.കേരളത്തിലെ ഏക ആദിവാസി രാജവാനു ഞങ്ങളുടെ തേവന്‍ രാജ മന്നാന്‍

കാലാവൂട്ട്‌

ഇത്തവണത്തെ കൂത്തു കഴിഞ്ഞ മാസം കഴിഞ്ഞു. കാലാവൂട്ട്‌ എന്നാണു ഞങ്ങള്‍ ഇതിനു പറയുന്നത്‌

ഞാന്‍

ഞാന്‍ കോഴിമലക്കാരന്‍. ആദിവാസികള്‍ക്കിടയില്‍നിന്നു വരുന്നു. ഞങ്ങളുടെ പാരമ്പര്യ കലാരൂപമായ ആദിവാസിക്കൂത്തിനെയും മറ്റും പറ്റി ഇതിലൂടെ പറഞ്ഞുതരാം