skip to main
|
skip to sidebar
തകിടിയോം തകിടിമുത്താ...
Monday, March 26, 2007
ഇനി എന്തറിയണം, ചോദിച്ചോളൂ
ഞങ്ങളുടെ കൂത്തുപാട്ടുകള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ടു കേട്ടോ
ഓ,ഈ കോഴിമല എവിടാണെന്നു പറഞ്ഞില്ലല്ലോ അല്ലേ... ഇടുക്കി ജില്ലയിലാണു ഞങ്ങളുടെ രാജ്യം.കേരളത്തിലെ ഏക ആദിവാസി രാജവാനു ഞങ്ങളുടെ തേവന്‍ രാജ മന്നാന്‍
കാലാവൂട്ട്
ഇത്തവണത്തെ കൂത്തു കഴിഞ്ഞ മാസം കഴിഞ്ഞു. കാലാവൂട്ട് എന്നാണു ഞങ്ങള്‍ ഇതിനു പറയുന്നത്
ഞാന്‍
ഞാന്‍ കോഴിമലക്കാരന്‍. ആദിവാസികള്‍ക്കിടയില്‍നിന്നു വരുന്നു. ഞങ്ങളുടെ പാരമ്പര്യ കലാരൂപമായ ആദിവാസിക്കൂത്തിനെയും മറ്റും പറ്റി ഇതിലൂടെ പറഞ്ഞുതരാം
Newer Posts
Home
Subscribe to:
Posts (Atom)
Blog Archive
▼
2007
(6)
►
July
(1)
▼
March
(5)
ഇനി എന്തറിയണം, ചോദിച്ചോളൂ
ഞങ്ങളുടെ കൂത്തുപാട്ടുകള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട...
ഓ,ഈ കോഴിമല എവിടാണെന്നു പറഞ്ഞില്ലല്ലോ അല്ലേ... ഇടുക...
കാലാവൂട്ട്
ഞാന്‍
About Me
ടി.സി.രാജേഷ്
അക്കാദമികയോഗ്യതകളൊന്നുമില്ലാതെ പത്രപ്രവര്ത്തകനായവന്. ജീവിതത്തിന്റെ നല്ലകാലമത്രയും പത്രസ്ഥാപനത്തിന്റെ പിന്നാമ്പുറത്ത് ഹോമിക്കേണ്ടി വന്നു. അങ്ങിനെ ലഭിച്ച ബന്ധങ്ങളുടെ ബലത്തില്‍ ജീവിതം ജീവിച്ചുതീര്‍ക്കുന്നു. ഒന്നുമാകാനാകില്ലെന്നു തോന്നിയപ്പോള്‍ ഇടുക്കിയുടെ മലയിറങ്ങി എന്തെങ്കിലുമാകാനായി തലസ്ഥാനനഗരത്തിലേക്കു കുടിയേറി. ഒടുവില്‍ എന്തെങ്കിലുമാകണമെങ്കില്‍ പലതും പഠിക്കേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞ്, പഠിക്കാനുള്ള മടിമൂലം ഒന്നുമാകേണ്ടതില്ലെന്ന് തീരുമാനിച്ച് ഇങ്ങനെ...... 24 മണിക്കൂറും ഞാന്‍ അവയ്ലബിളാണ് +91 9656 10 9657
View my complete profile